Friday, October 27, 2006

ബ്ലോഗര്‍ ബീറ്റാ

ബ്ലോഗര്‍.കോമിന്റെ പുതിയ പതിപ്പിന്റെ ബീറ്റാ പുറത്തിങ്ങി. കൂടുതല് വിവരങ്ങള്‍ക്കും പുതിയ പതിപ്പിലേക്ക് മാറാനും ബ്ലോഗര്‍ ബീറ്റാ സന്ദര്‍ശിക്കുക. ഒരു പക്ഷെ എല്ലാവരും കണ്ടു കാണും, ബ്ലോഗാന്‍ ഒന്നുമില്ലാത്തതിനാലും പരദൂഷണപ്രിയനായതിനാലും സെര്‍ച്ചിലെവിടെയോ കണ്ടത് അങ്ങ് കാച്ചുന്നു.


NB : ബ്ലോഗര്‍ ബീറ്റയിലേക്കു മാറുന്നതിനു മുന്‍പ് ഈ താള്‍ ഒന്നു നോക്കുന്നത് നന്നായിരിക്കും,
ബീറ്റ വേര്‍ഷനില്‍ കുറേ പോരായ്മകളുണ്ടെന്നു തോന്നുന്നു.

5 comments:

Deepu G Nair [ദീപു] said...

" ബ്ലോഗര്‍ ബീറ്റാ "

ബെന്യാമിന്‍ said...

ബ്ലോഗര്‍ ബീറ്റയില്‍ കമന്റിട്ടാല്‍ സ്വീകരിക്കുന്നില്ല എന്നൊരു പരാതി കേട്ടു. താങ്കള്‍ ശ്രദ്ധിച്ചുവോ. എല്ലാവരുടെയും ശ്രദ്ധക്ക്‌!! സൂക്ഷിച്ചില്ലെങ്കില്‍ നമ്മുടെ രചനകള്‍ക്ക്‌ കമന്റില്ലാതെ പോകും..!!

Deepu G Nair [ദീപു] said...

പക്ഷെ ബെന്യാമിന്‍ ഞാന്‍ ബ്ലോഗര്‍ ബീറ്റയിലേക്ക് മാറി, കമന്റുകള്‍ കിട്ടുന്നുണ്ടല്ലോ......

ബെന്യാമിന്‍ said...

എന്താണെന്നറിയില്ല ചിലര്‍ക്ക്‌ പ്രശ്നമുണ്ട്‌. ഇന്നുതന്നെ indiaheritage അക്ഷരശാസ്‌ത്രത്തില്‍ എഴുതിയിരിക്കുന്നത്‌ നോക്കുമോ..?

Deepu G Nair [ദീപു] said...

ശരിയാണ് ബെന്യാമിന്‍ പ്രശ്നങ്ങളുണ്ട്, പഴയ ബ്ലോഗര്‍ ഉപയോഗിച്ച് പുതിയ വേര്‍ഷനില്‍ കമന്റ് ഇടുമ്പോഴും മറിച്ചും പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു, കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് http://knownissues.blogspot.com/