Friday, May 26, 2006

പുതു ചൊല്ലുകള്‍

▄ ബസ്റ്റോപ്പിനടുത്ത് നിന്നാല്‍ ബസ് വരും പക്ഷെ ഫുള്‍സ്റ്റോപ്പിനടുത്ത് നിന്നാല്‍ ഫുള്‍ വരുമോ....?

▄ പത്രം ഇടുന്നവന്‍ പത്രക്കാരന്‍ , പാല്‍ ഇടുന്നവന്‍ പാല്‍ക്കാരന്‍ , അപ്പോള്‍ ഭിക്ഷ ഇടുന്നവന്‍ ഭിക്ഷക്കാരന്‍ ആണോ.....?

12 comments:

Deepu G Nair [ദീപു] said...

വളരെ നന്നവുന്നുണ്ടു

Manjithkaini said...

സ്വാഗതം ദീപൂ,

തമാശ ഇഷ്ടപ്പെട്ടു. പറഞ്ഞതുപോലെ മലയാളം ടൈപ്പിങ്ങും നന്നാകുന്നുണ്ട്. കമന്റുകള്‍ പിന്മൊഴിയില്‍ ചേര്‍ത്താല്‍ കൂടുതല്‍ പേര്‍ ഇവിടെയെത്തും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

ദേവന്‍ said...

സ്വാഗതം ദീപു.

തമാശക്കു പകരം എന്റെ വക എവിടെയോ കേട്ട ഒരു ചോദ്യം:
കഥകളിക്കാരന്‍ ഒരു തവണ ആടുന്നതിനു 100 രൂപാ കിട്ടും അപ്പോ അഞ്ചുതവണ അടുപ്പിച്ചാടിയാലോ?

ഉമേഷ്::Umesh said...

പൊള്ളും ദേവാ, അടുപ്പില്‍ ചാടിയാല്‍.

ദാവീദ് said...

എടോ, ഫുള്‍സ്റ്റോപ്പിനടുത്തു ഞാന്‍ നിന്നു നോക്കി, ഫുള്ളു പോയിട്ട് ഒരു ക്വാര്‍ട്ടര്‍ പോലും വരുന്നില്ല :)

Visala Manaskan said...

നന്നായിട്ടുണ്ട് ചുള്ളാ. ഹിഹി.

അടുത്തിടെ കേട്ട ഒന്ന്:
‘റബര്‍ പാലില്‍ നീ ചായപ്പൊടി ഇടല്ലേടാ ഗഡീ..’

ജേക്കബ്‌ said...

സ്വാഗതം...

സു | Su said...

നന്നായി. പുതുചൊല്ലുകള്‍.

Sreejith K. said...

ദീപൂ, ഈ ബ്ലോഗിലുണ്ടായിരുന്ന മറ്റ് പോസ്റ്റുകളെല്ല്ലാം നീ കളഞ്ഞോ? എന്ത് പറ്റി?

Deepu G Nair [ദീപു] said...

എന്തു പറയാനാ ശ്രീജിത്തേ റ്റെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാന്‍ നോക്കിയതാ ... ബ്ലോഗെല്ലാം കുളമായി ഇനി വീണ്ടും തുടങ്ങാം,

Ettan said...

If people from Poland are termed as Poles then how you will term people from Holand? Holes!

Thabala vaayikkunnavan Thabalist Aaanenkil, Aaara...... eee.. Analyst????

Rosy said...

Mon Itrayum valiya oru rasikananennu njan arinjilla...